Saturday, 24 March 2012

പെന്ഷന് പ്രായം 56 വയസ്സാക്കിയതിനെതിരെ സമരം ചെയ്യുന്ന എല്ലാ പാര്ട്ടികളുടെയും യൂത്ത് നേതാക്കന്മാര് അതതു പാര്ട്ടികളില് 66 ഉം , 76 ഉം, 86 ഉം ആയ നേതാക്കന്മാരുടെ വിരമിക്കല് പ്രായം 85 ആക്കുക എന്ന ഒരു അജണ്ട കൂടി സമരത്തില് ഉള്പെടുതിയാല് അത് സ്വന്തം ഭാവിക്കും അതിലുപരി ജനങ്ങളുടെ സഹിക്കലിനും ഒരുപകാരമായേനെ.

No comments:

Post a Comment