Sunday, 25 March 2012
"ജാതി മത വര്‍ഗീയ കൂട്ടുകെട്ടാണ് പിറവത് യു.ഡി.എഫിനെ ജയിപ്പിച്ചതെന്നു പിണറായി...മാത്രമല്ല പിറവംകാരെ മുഴുവന്‍ യു.ഡി.എഫു കാര്‍ കള്ളും കുടിപ്പിച്ചു"...പിറവം ഫലം വന്നതിനു ശേഷം പിണറായി സഗാവ് പറഞ്ഞതാണിത്.ഇന്നിപ്പോള്‍ ടിയാന്‍ ഫാദര്‍ സുസേപാക്യം, ഫാദര്‍ ക്ലിമ്മീസ് എന്നിവരുടെ അരമന സന്ദര്‍ശിച്ചിരിക്കുന്നു..ജാതി-മത- വര്‍ഗീയ -കള്ള് വില്പന
ഉണ്ടോ എന്ന് നോക്കാന്‍...നമ്മള്‍ സന്ദര്‍ശിച്ചാല്‍ മതേതര ജനാധിപത്യം.യു.ഡി.എഫു കാര്‍ സന്ദര്‍ശിച്ചാല്‍ ജാതി-മത-വര്‍ഗീയ കൂട്ടുകെട്ട്.ഇതിനെയാണ് മാര്‍ക്സ് വൈരുദ്ധ്യാധിഷ്ടിത ഭൌതിക വാതകം(Dialectical Materialism)എന്ന് .ത്പറഞ്ഞ്ഞത്..മനസ്സിലായോ?മനസ്സിലാവണേല്‍ സെന്‍സ്വേണം.കോമണ്‍ സെന്‍സ് വേണം..
.കോമണ്‍ സെന്‍സ് വേണേല്‍ എ.കെ.ജി.സെനറെരില്‍ പോയി തൂക്കി മേടിക്കുക..
Subscribe to:
Post Comments (Atom)
No comments:
Post a Comment