Saturday, 24 March 2012
ഒരു ഉപ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണി ജയിച്ചുവേന്നത് ലോകം അവസാനിക്കുന്നതിന്റെ ലക്ഷണം ഒന്നും അല്ല.എന്നാല്‍ പാവങ്ങളുടെ പാര്‍ട്ടി +തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്നൊക്കെ അവകാശപ്പെടുന്ന സി.പി.എമ്മിലെ നേതാക്കള്‍ക്ക് സംഭവിച്ച അപചയം.....അത് ഈ ഉപ തിരഞ്ഞെടുപ്പിനെ ഒന്ന് കൂടി അരക്കിട്ടുറപ്പിചu.കോമണ്‍സെന്‍സ് എന്നത് തങ്ങള്‍ക്കില്ല എന്നത് സി.പി.എം നേതാക്കള്‍
ഒരു തവണ കൂടി ജനങ്ങളെ ബോധ്യപ്പെടുത്തി..യു.ഡി.എഫു ജയിച്ചപ്പോള്‍ അത് ജാതി മത വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളുടെ വിജയം..എല്‍.ഡി.എഫു ആയിരുന്നു ജയിചിരുന്നതെങ്കില്‍ അത് ജനാധിപത്യത്തിന്റെ വിജയം..കോമണ്‍ സെന്‍സ് എന്നത് അങ്ങാടിയില്‍ തൂക്കി വാങ്ങാന്‍ ലഭിക്കുന്നതല്ല..അത് നിങ്ങളെ നേതാക്കള്‍ക്കില്ല എന്ന് കരുതി സാധാരണ മലയാളിക്കില്ല എന്ന് ധരിക്കരുത്...മലയാളികളുടെ കോമണ്‍സെന്‍സ്നെ പച്ചയായി വ്യഭിജരിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണം പ്രിയ സഗാക്കളെ..
Subscribe to:
Post Comments (Atom)

No comments:
Post a Comment